നിങ്ങളറിയാൻ ......
Friday, 18 January 2019
മകരവിളക്ക് ഉത്സവത്തിന്റെ സമാപനത്തിന് മുന്നോടിയായി ശബരിമല അയ്യപ്പ സന്നിധിയിൽ നടന്ന കളഭപൂജ. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ആയിരുന്നു കളഭ പൂജയും എഴുന്നള്ളത്തും. പന്തളം രാജകൊട്ടാരത്തിന്റെ വകയായിരുന്നു കളഭാഭിഷേകം
Thursday, 17 January 2019
ശബരിമലയിൽ കനത്ത തിരക്ക്
മകരവിളക്ക് കഴിഞ്ഞും
ശബരിമലയിൽ തീർഥാടക പ്രവാഹം.
സന്നിധാനം ഫ്ലൈ ഓവറിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന തീർഥാടകർ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)